insta.shopping (@albakart)

⚠️Brand : Adidas
♦️Model : yezy boost
♦️Dm for more varients
📣7a quality.
📣Limited stock
👉Size available: 7-10
⌚️5-7 working days delivery🌐All India free shipping 🔰For orders and enquiries 🔰Whatsapp 8089404582.
#calicut #kerala #cochin #india #trending #trend #like4like #followme #indian #mallu

rbeen.rbn (@uzumakee_rbeen_)

It may be hard right now..but you must silence those thoughts..!! Stop counting the thing you have lost..!!.. What is gone is gone...be there for what you have and that still remains to you 😊 ... #myphotography #calicut #kerala @ranjeet_prasai #photography

Appu Martin (@appu_martin)

നാവിൽ കൊതിയൂറും ഉപ്പിലിട്ട മാങ്ങയും മുളകും... #calicut..😍
#tasty... 😋😋
#aagi... 😉

നിലാവും മഞ്ഞുതുള്ളിയും ഞാനും🌙😘 (@prakruthisnehi)

വാത്സല്യത്തിലൂടെ പ്രകാശം പരത്തുന്നവളാണ് അമ്മ... സഹൃദത്തിലൂടെ കണ്ണാടിയാവുന്നവൾ ആണ് അമ്മ...
സ്‌നേഹത്തിലൂടെ സ്വപ്‌നങ്ങൾ നെയ്യുന്നവളാണ് അമ്മ... 👼
പിണക്കത്തിലൂടെ മനസ്സ് കവരുന്നവളാണ് അമ്മ... 😥
ഉറക്കത്തിൽ പാട്ടിന്റെ പാലാഴിയാണ് അമ്മ... 😴
ഉണ്ണുമ്പോൾ ആകാശത്തെ അമ്പിളിക്ക് കാവലാണ് അമ്മ... 👉🌝
കരയുമ്പോൾ കണ്ണുനീരിനെ വെള്ളിമുത്തായി മാറ്റുന്നവൾ അമ്മ.... 👍💞💞
ഈശ്വരന്റെ മുന്നിൽ മനസ്സ് നിറയെ അപേക്ഷകത്തുകളുമായി പോകുന്നവൾ അമ്മ... 🙏📨
വിശക്കുമ്പോൾ വയറുനിറയെ വാരിത്തന്നു സ്വന്തം വിശപ്പ് മറക്കുന്നവൾ അമ്മ... 💁
ഉലകത്തിൽ എനിക്ക് വിവരിക്കാൻ പറ്റാത്ത ഒരുവൾ അവളാണ് അമ്മ...📚📚📚📚 😍😍😍😍
#mylove #baby #cute #beautiful #mobilephotography #portrait #people #travel #travelphotography #photography #photographer #kerala #keraladiaries #mallu #mallus #wayanadan #wayanad #india #indian #love #style #fashion #calicut #photooftheday #travel #nature #naturephotography #photos #natgeotravel #natgeo #america
More...