Changathikoottam (@changathikoottam) [similar]

'Official page of Changathikoottam" 👭 💞 💕admin : @bineeshkrish & @selin_geevarghese 💌 +919995573140 💌bineeshkrish@gmail.com

Changathikoottam (@changathikoottam)

കല്യാണ ദിവസം കൂട്ടുകാരുടെ ഇത്തരം പ്രവൃത്തികളോട്
നിങ്ങൾ യോജിക്കുന്നുണ്ടോ ?
yes....no

#marriage #kerala #keralamarriage

Changathikoottam (@changathikoottam)

Which is the First #Blockbuster Movie of #Mollywood 2017......?? * #JomonteSuviseshangal, * #MunthirivallikalThalirkkumbol Comment Fast....., which is Your #Favourite #Malayalam #movie of 2017 ....New Release.......

Changathikoottam (@changathikoottam)

ആസിഫ് അലിയുടെ ഭാര്യയും മകനും.. 😍
#asifali #asifalison #asifaliwife #malayalacinema #malayalamactor

Changathikoottam (@changathikoottam)

ലാലേട്ടന്റെ മുന്തിരി വള്ളികൾ എങ്ങനെ ഉണ്ട് പൊളിച്ചടുക്കിയോ ??
#MunthirivallikalThalirkkumbol #mohanlal #lalettanfan #lalettan #lal #superstar

Changathikoottam (@changathikoottam)

ഈ വര്‍ഷത്തെ ആദൃ ബ്ലോക് ബസ്റ്റര്‍ പിറന്നു..... "മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ "🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇
#mohanlal #lalettan #lalettanfan #universalstArmohanlal #universalstAr #superstar

Changathikoottam (@changathikoottam)

മുന്തിരപ്പഴത്തിന്റെ മാധുര്യവും മുന്തിരിവള്ളിയുടെ ലാളിത്യവുമായി #MunthirivallikalThalirkkumbol
#mohanlal #lalettabln #lal #malayalacinema #malayalammovie #superstar #universalstAr #universalstArmohanlal

Changathikoottam (@changathikoottam)

വൈക്കം വിജയലക്ഷ്മി സംഗീതത്തിരക്കിലാണ്. 😍
.
.
#vijayalakshmi #vaikomvijayalakshmi #singer #singing #malayalacinema #malayalisinger

Changathikoottam (@changathikoottam)

ജോമോൻ എങ്ങനെ തകർത്തോ??
കണ്ടവർ അഭിപ്രായം പറഞ്ഞേ
(ചെറിയ വാക്കുകളിൽ)
.
.
#jomontesuvisheshangal #dulquersalmaan #dq #dulquer #malayalacinema #jomontesuvisheshangalreview #mukesh

Changathikoottam (@changathikoottam)

സുരേഷ്ഗോപിയുടെ ഭാര്യ രാധികയും ഒപ്പം മക്കളും...♥️
#sureshgopi #radhikasuresh #radhika #superstarfamily #sureshgopimp

Changathikoottam (@changathikoottam)

പുലി മുരുകന്റെ മഹാവിജയം പകർന്നു തന്ന ചൂടിൽ നിന്നും തളിർത്തു വിടരുന്ന മുന്തിരി വള്ളികളുടെ സുഖമുള്ള തണുപ്പിലേക്ക് മലയാളി മനസുകളെ കൈ പിടിച്ചാനയിക്കാൻ ഉലഹന്നാനും ആനിയമ്മയും നമ്മുടെ മുന്നിലേക്കെത്തുന്നു .... ഇനി വെറും ഒരു ദിവസത്തിന്റെ അകലം മാത്രം..ഒരുമിച്ചു ഒരേ മനസ്സോടെ നമ്മുക്ക് അവരോടൊപ്പം പ്രണയത്തിന്റെ മുന്തിരി മധുരം നുണയാം. #mvt #mohanlal #lalettab #superstar #universal #universalstAr
More...